Lifestyle

മുപ്പത്തിയാറോളം സൂപ്പർ മോഡലുകളുമായി ഫാഷൻ രംഗത്ത് പുതുപുത്തൻ വിസ്മയം തീർത്ത് ബെല്ലെസ മാഗസിൻ

ബെല്ലെസ മാഗസിൻ സംഘടിപ്പിച്ച ബെല്ലെസ മാഗസിൻ ഫാഷൻ ഷോ 2023 തൃശൂർ ശോഭ സിറ്റി മാളിൽ ഒക്ടോബർ 21 ന് നടന്നു. ബാംഗ്ലൂർ,മുംബൈ,ചെന്നൈ, കേരള എന്നീവിടങ്ങളിൽ നിന്നുള്ള 36 സൂപ്പർ മോഡലുകൾ പ്രശസ്ത കൊറിയോഗ്രാഫർ ജൂഡ് ഫെലിക്സിന്റെ പരിശീലനത്തിൽ അലങ്കാര, ലൈഫ്സ്റ്റൈൽ, കച്ചിന, ശ്വേത നന്ദകുമാർ, ഗീതുസ് ഗ്രാവിറ്റി, വിഹാന ഫാഷൻ സ്റ്റൈൽ എന്നീ ഡിസൈനർമാരുടെ പുതുപുത്തൻ കോസ്റ്യൂമുകളുടെ കളക്ഷൻ റാംപിൽ വിസ്മയം തീർത്തു . കല-സാംസ്കാരിക മേഖലയിൽ നിന്നുള്ള വ്യക്തികളുടെ പങ്കാളിത്തത്തോടെ ബെല്ലെസ മാഗസിൻ ഫാഷൻ […]

മുപ്പത്തിയാറോളം സൂപ്പർ മോഡലുകളുമായി ഫാഷൻ രംഗത്ത് പുതുപുത്തൻ വിസ്മയം തീർത്ത് ബെല്ലെസ മാഗസിൻ Read More »

രൺവീർ സിങ് തന്റെ സ്വപ്നങ്ങൾക്കും അഭിലാഷങ്ങൾക്കും മുൻഗണന നൽകുന്ന ഭർത്താവെന്നു ദീപിക പദുക്കോൺ.

വിവാഹിതരായ ഉടൻതന്നെ നടിമാരുടെ Self Life അവസാനിക്കുമെന്ന സങ്കൽപ്പത്തെ മറികടക്കാൻ സഹായിക്കുന്നത് തന്റെ ഭർത്താവു Superstar രൺവീർ സിങ് ആണെന്ന് ദീപിക പദുക്കോൺ അവകാശപ്പെടുന്നു. രൺവീർ എപ്പോഴും തനിക്കും തന്റെ സ്വപ്നങ്ങൾക്കും അഭിലാഷങ്ങൾക്കും മുൻഗണന നൽകിയിട്ടുണ്ടെന്ന് അവർ പറയുന്നു. 2007 ൽ ദീപിക പദുക്കോൺ തന്റെ ആദ്യ ചിത്രമായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ദശലക്ഷ കണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു.രൺവീറിനെയും ദീപികയെയും പോലെയുള്ള ദമ്പതികൾക്ക് അവരുടെ മുൻപുള്ള തലമുറയിൽ നിന്ന് കൂടുതൽ പാഠങ്ങൾ

രൺവീർ സിങ് തന്റെ സ്വപ്നങ്ങൾക്കും അഭിലാഷങ്ങൾക്കും മുൻഗണന നൽകുന്ന ഭർത്താവെന്നു ദീപിക പദുക്കോൺ. Read More »

ചെങ്കല്‍ചൂള യിലെ കുട്ടികളുടെ വീഡിയോ ഒടുവില്‍ സൂര്യയുടെ അരികിലുമെത്തി.

തമിഴ് നടന്‍ സൂര്യയുടെ പിറന്നാള്‍ ദിനത്തില്‍ ട്രിബ്യൂട്ട് ആയി തിരുവനന്തപുരം ചെങ്കല്‍ചൂള രാജാജി നഗര്‍ കോളനിയിലെ കുട്ടികള്‍ ചേര്‍ന്ന് ഒരുക്കിയ അയന്‍ സിനിമയിലെ രംഗങ്ങളും ഗാനവും സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിരുന്നു. മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ ഈ വീഡിയോ ഒടുവില്‍ സൂര്യയുടെ അരികിലുമെത്തി. നടന്‍ വീഡിയോയെ കുറിച്ച് ട്വീറ്റ് ചെയ്തു. കുട്ടികള്‍ ചെയ്ത ഡാന്‍സ് വീഡിയോസ് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞുകൊണ്ട് സൂര്യ ട്വിറ്ററില്‍ പങ്കുവെച്ചത്.‘ഇഷ്ടപ്പെട്ടു, വളരെ നന്നായിരിക്കുന്നു, സുരക്ഷിതരായിരിക്കൂ!’ എന്നാണ് സൂര്യ വീഡിയോ പങ്കുവെച്ച് അടിക്കുറിപ്പെഴുതിയിരിക്കുന്നത്. സൂര്യ

ചെങ്കല്‍ചൂള യിലെ കുട്ടികളുടെ വീഡിയോ ഒടുവില്‍ സൂര്യയുടെ അരികിലുമെത്തി. Read More »

ഇൻസ്റ്റഗ്രാമിൽ 6 കോടി ഫോളോവേഴ്സ്വുമായി ​ഗായിക നേഹ കക്കർ.

ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ള ഇന്ത്യൻ ഗായകരിൽ ഒന്നാം സ്ഥാനത്തെത്തി ബോളിവുഡ് ഗായിക നേഹ കക്കർ. 6 കോടിയോളം ആളുകളാണ് നേഹയുടെ ഫോളോവേഴ്സ് ആയിട്ടുള്ളത്. ഈ വലിയ നേട്ടത്തെക്കുറിച്ചു പറയാൻ തനിക്കു വാക്കുകളിലെന്നും ഓരോരുത്തരും നൽകുന്ന സ്നേഹത്തിനു പകരം വയ്ക്കാൻ മറ്റൊന്നുമില്ലെന്നും തന്റെ ഈ നേട്ടത്തിന് പിന്നിൽ ആരാധകരാണെന്നും സന്തോഷം പങ്കുവച്ചുകൊണ്ട് നേഹ പറഞ്ഞു.വലിയ നേട്ടം സ്വന്തമാക്കിയ നേഹയ്ക്കായി ഭർത്താവ് രോഹൻപ്രീത് സിങ്ങും സുഹൃത്തുക്കളും ചേർന്ന് സർപ്രൈസ് പാർട്ടിയും ഒരുക്കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോയും നേഹ പങ്കുവച്ചിട്ടുണ്ട്.

ഇൻസ്റ്റഗ്രാമിൽ 6 കോടി ഫോളോവേഴ്സ്വുമായി ​ഗായിക നേഹ കക്കർ. Read More »

Sere1 (5)

ഇവിടെയേത് ഭാവവും ചേരും : കൂളായി കുട്ടി സെലിബ്രിറ്റി.

ക്യാമറ കണ്ടാൽ കണ്ണിറുക്കി മനസു തുറന്ന് ചിരിക്കുന്ന കൊച്ചു മിടുക്കി. ഓടിയും ചാടിയും അടിപൊളി ആക്ഷൻ സീനുകളും സമ്മാനിക്കും. മുണ്ട് മടക്കി കുത്തി കലിപ്പ് ലുക്കിലെത്തുന്ന സെറയ്ക്ക് നിമിഷം നേരം മതി പുഞ്ചിരിക്കുന്ന മാലാഖയായി മാറാൻ.ആദ്യമായി ഫീൽഡിലെത്തുന്നവരുടെ പ്രശ്നങ്ങളൊന്നും സെറയെ ബാധിക്കുമെന്ന പേടി വേണ്ട. ഇവിടെയേത് ഭാവവും ചേരും. ആള് കൂളാണ്. ഫീൽഡിലേക്ക് അച്ഛൻ സനീഷിന്റെ കൈവിരലിൽ തൂങ്ങി കൊച്ചു സുന്ദരി എത്തുന്നതോടെ ക്യാമറ പണി തുടങ്ങും. സാധാരണ,കുഞ്ഞുങ്ങളുടെ ഫോട്ടോ ഷൂട്ടിന് സമയമൊരുപാട് ചിലവാകാറുണ്ട്. പക്ഷേ സെറയുടെ

ഇവിടെയേത് ഭാവവും ചേരും : കൂളായി കുട്ടി സെലിബ്രിറ്റി. Read More »

എനിക്ക് ഭാവിയിൽ അമ്മയാവണം അത് മാത്രമാണ് എന്റെ ഡിമാൻഡ്…പലപ്പോഴും രാത്രി കാലങ്ങളിൽ ഞാൻ സ്വയം സർജറി ചെയ്യും…

രഞ്ചു രഞ്ജിമാരുടെ വാക്കുകൾ… ജീവിതത്തിൽ നേരിട്ട പ്രതിസന്ധികൾ ഇന്നോർക്കുമ്പോൾ,, ഒരു ഞെട്ടൽ,, ഒരത്ഭുതം,, അഭിമാനം,ഇവയൊക്കെ മാറി മറിഞ്ഞു വരും, എന്നിരുന്നാലും സ്ത്രിയിലേക്കുള്ള എൻ്റെ യാത്ര ഇത്തിരിതാമസിച്ചായിരുന്നു,, കാരണം, കല്ലെറിയാൻ മാത്രം കൈ പൊക്കുന്ന ഈ സമൂഹത്തിൽ എനിക്കായ്ഒരിടം വേണമെന്ന വാശി ആയിരുന്നു,, ആ തടസ്സത്തിനു കാരണം,, സമൂഹം എന്തുകൊണ്ടുപുച്ഛിക്കുന്നു,, എന്തിനു കല്ലെറിയുന്നു, 1 അറിവില്ലായമ, 2 സദാചാരം ചമയൽ,, 3,കൂടുന്നവരോടൊപ്പം ചേർന്ന് കളിയാക്കാനുള്ള ഒരു ശീലം,, ഇവയൊക്കെ നില നില്ക്കുമ്പോഴും,ഞങ്ങൾ ബൈനറിക്ക് പുറത്തായിരുന്നു,, ആൺ, പെൺ, ഈ

എനിക്ക് ഭാവിയിൽ അമ്മയാവണം അത് മാത്രമാണ് എന്റെ ഡിമാൻഡ്…പലപ്പോഴും രാത്രി കാലങ്ങളിൽ ഞാൻ സ്വയം സർജറി ചെയ്യും… Read More »

മെഗാ ഹിറ്റുകളുടെ നായകന്‍ ഡെന്നീസ് ജോസഫ്

മലയാള സിനിമരംഗത്ത് ഹിറ്റുകള്‍ സൃഷ്ടിച്ച തിരക്കഥാകൃത്തും സംവിധായകനുമാണ് ഡെന്നീസ് ജോസഫ്.1980 – 90 കാലഘട്ടങ്ങളില്‍ മെഗാഹിറ്റുകളുടെ പ്രവാഹമായിരുന്നു. മലയാളത്തില്‍ തിരക്കഥാകൃത്തുകള്‍ക്ക് താരമൂല്യം സമ്മാനിച്ച എഴുത്തുകാരനാണ്. അദ്ദേഹത്തിന്‍റെപേനയ്ക്ക് എന്ത് എഴുതിയാലും ഹിറ്റ് ആക്കാനുള്ള മാജിക്ക്ഉണ്ടായിരുന്നു. ഉജ്വല കഥാപാത്രങ്ങളും, തീപാറുന്നഡയലോഗുകളുമായി സൂപ്പര്‍സ്റ്റാറുകളെ താരപദവിലേയ്ക്ക് ഉയര്‍ത്തിയ വ്യക്തിയുമാണ് ഡെന്നീസ് ജോസഫ്.ദേശീയ അവാര്‍ഡ് നേടിയ സംവിധായകനുമാണ് അദ്ദേഹം.മലയാള സിനിമാ രംഗത്ത് ഇതുപോലെ കത്തിജ്വലിച്ച് നിന്നഎഴുത്തുകാരന്‍ ഉണ്ടായിട്ടില്ല. കേരളകരയെ ഒന്നടങ്കം കരയിപ്പിച്ച ആകാശദൂത് എന്ന സിനിമ മലയാള പ്രേക്ഷകര്‍ക്ക് ഒരിക്കലുംമറക്കാന്‍ സാധിക്കില്ല. അദ്ദേഹത്തിന്‍റെ കഥാപാത്രങ്ങളെല്ലാം

മെഗാ ഹിറ്റുകളുടെ നായകന്‍ ഡെന്നീസ് ജോസഫ് Read More »

സംവിധായകരുടെ സംവിധായകന്‍ @ 100 സത്യജിത് റായ്

ലോകത്തിലെ മികച്ച ഇന്ത്യന്‍ ചലച്ചിത്ര സംവിധായകനും ഭാരതീയ കലകളുടെ ആരാധകനുമാണ് സത്യജിത് റായ്. ഇരുപതാം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ 1921 മെയ് 2 ന് കൊല്‍ക്കത്തയിലെ കലാപാരമ്പര്യ കുടുംബത്തിലാണ് ജനിച്ചത്. ജീവിതത്തില്‍ അസാധ്യം എന്ന വാക്ക്ഒരിടത്തും പറയാത്ത, ബംഗാളി സിനിമയെ ലോകത്തിനു മുന്നില്‍ ആദ്യമായി അവതരിപ്പിച്ചതും അതിനെ നിലനിര്‍ത്തി മുന്നോട്ട് കൊണ്ട്പോയതും ബംഗാളി പ്രേക്ഷകരുടെ പ്രിയപ്പെട്ടമാണിക് ദാ എന്ന സത്യജിത് റായ് ആണ്. അദ്ദേഹം ഇന്ന് ജീവിച്ചിരുന്നു എങ്കില്‍ 100 വയസ്സ്തികയുമായിരുന്നു. അദ്ദേഹം എഴുതിയ കഥകളും നോവലുകളും ചലച്ചിത്രങ്ങളും

സംവിധായകരുടെ സംവിധായകന്‍ @ 100 സത്യജിത് റായ് Read More »