About Us

മാധ്യമ ലോകത്തെ പുതിയൊരു തുടക്കം
Belleza Magazine
Film, Fashion & Life Style

പ്രമുഖ അഡ്വെർടൈസിങ് കമ്പനി ആയ ക്രീയേറ്റീവ് പെൻസിൽ മാധ്യമ രംഗത്തേക്ക് പ്രവേശിക്കുകയാണ്. Belleza എന്ന പേരിൽ പ്രീമിയം ക്വാളിറ്റിയിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിലാണ് പ്രസിദ്ധീകരണം ആരംഭിക്കുന്നത്.
ഫാഷൻ , ലൈഫ്സ്റ്റൈൽ, സിനിമ എന്നി ആശയങ്ങൾ ഉൾക്കൊള്ളിച്ചായിരിക്കും മാസിക വിപണിയിൽ എത്തുന്നത്. ഇതുവരെയുള്ള മാസികകളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ശൈലിയിൽ Belleza ഓരോ മലയാളിയെയും ആകർഷിക്കും. വൈവിധ്യമാർന്ന ഉള്ളടക്കവും ഉന്നത നിലവാരമുള്ള അച്ചടിയും വായനക്കാരെ 100% സംതൃപ്തമാക്കും.
ഫാഷൻ, സിനിമ മേഖലയെക്കുറിച്ചും അതുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചും ആധികാരികവും വസ്തുനിഷ്ഠവുമായ വിവരങ്ങൾ എല്ലാ മാസവും മലയാളികളിലേക്ക് എത്തിക്കുക എന്നതാണ് Belleza യുടെ ലക്ഷ്യം.

Keep Connected