Film

മുപ്പത്തിയാറോളം സൂപ്പർ മോഡലുകളുമായി ഫാഷൻ രംഗത്ത് പുതുപുത്തൻ വിസ്മയം തീർത്ത് ബെല്ലെസ മാഗസിൻ

ബെല്ലെസ മാഗസിൻ സംഘടിപ്പിച്ച ബെല്ലെസ മാഗസിൻ ഫാഷൻ ഷോ 2023 തൃശൂർ ശോഭ സിറ്റി മാളിൽ ഒക്ടോബർ 21 ന് നടന്നു. ബാംഗ്ലൂർ,മുംബൈ,ചെന്നൈ, കേരള എന്നീവിടങ്ങളിൽ നിന്നുള്ള 36 സൂപ്പർ മോഡലുകൾ പ്രശസ്ത കൊറിയോഗ്രാഫർ ജൂഡ് ഫെലിക്സിന്റെ പരിശീലനത്തിൽ അലങ്കാര, ലൈഫ്സ്റ്റൈൽ, കച്ചിന, ശ്വേത നന്ദകുമാർ, ഗീതുസ് ഗ്രാവിറ്റി, വിഹാന ഫാഷൻ സ്റ്റൈൽ എന്നീ ഡിസൈനർമാരുടെ പുതുപുത്തൻ കോസ്റ്യൂമുകളുടെ കളക്ഷൻ റാംപിൽ വിസ്മയം തീർത്തു . കല-സാംസ്കാരിക മേഖലയിൽ നിന്നുള്ള വ്യക്തികളുടെ പങ്കാളിത്തത്തോടെ ബെല്ലെസ മാഗസിൻ ഫാഷൻ […]

മുപ്പത്തിയാറോളം സൂപ്പർ മോഡലുകളുമായി ഫാഷൻ രംഗത്ത് പുതുപുത്തൻ വിസ്മയം തീർത്ത് ബെല്ലെസ മാഗസിൻ Read More »

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ചിത്രം ‘ഡാൻസ് പാർട്ടി’ ഉടൻ പ്രദർശനത്തിന് എത്തുന്നു.

ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിച്ച് സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി റിലീസിന് തയ്യാറാകുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ്‌ ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു ഫൺ ഫാമിലി എന്റർടെയ്നർ ആണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ സിനിക്ക് വൻ പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന ഒരു ഡാൻസ് ട്രൂപ്പും അവിടേക്ക് എത്തിച്ചേരുന്ന ഒരു

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ചിത്രം ‘ഡാൻസ് പാർട്ടി’ ഉടൻ പ്രദർശനത്തിന് എത്തുന്നു. Read More »

മഞ്ജു വാരിയർ വീണ്ടും തമിഴിലേക്ക് ..ആര്യ ,ഗൗതം കാർത്തിക് നായകന്മാരാകുന്നു.

അസുരൻ ,തുനിവ് എന്നി ചിത്രങ്ങൾക്ക് ശേഷം മഞ്ജുവിന്റെ പുതിയ തമിഴ് ചിത്രം പ്രെഖ്യാപിച്ചു.മനു ആനന്ദ് സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് മഞ്ജു എത്തുന്നത് .മിസ്റ്റർ എക്സ് എന്നാണ് ചിത്രത്തിന്റെ പേര്. മലയാളി താരം അനിഘയും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു .ഇന്ത്യ,ഉഗാണ്ട ,ജോർജിയ എന്നി സ്ഥലങ്ങളാണ് ചിത്രീകരിക്കുന്നത് .മിസ്റ്റർ എക്സ് ടീമിന്റെ ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മഞ്ജു വാരിയർ .പ്രിന്സണ് പിക്ചർഴ്സ് ആണ് ചിത്രം നിർമിക്കുന്നത് .വൻ ബജറ് ചിത്രമാണ് മിസ്റ്റർ എക്സ്

മഞ്ജു വാരിയർ വീണ്ടും തമിഴിലേക്ക് ..ആര്യ ,ഗൗതം കാർത്തിക് നായകന്മാരാകുന്നു. Read More »

അദ്ദേഹത്തിന് മുന്നിൽ ഞാൻ ഒരു നടൻ പോലും അല്ല – ടോവിനോ തോമസ്

വിക്രം സാറിന്റെ മുമ്പിൽ തന്നെ ഒരു നടൻ എന്ന് പോലും വിളിക്കാനാവില്ലെന്നും പക്ഷെ തന്റെ മുറിയിൽ വന്നു തന്റെ സിനിമകളെ പറ്റി അഭിപ്രായം പറഞ്ഞത് വളരെ വലിയ കാര്യമാണെന്നും വ്യക്തമാക്കുകയാണ് ടോവിനോ തോമസ്.വിക്രത്തെ നേരിട്ട് കണ്ടത് തനിക്ക് മറക്കാനാവാത്ത അനുഭവമാണെന്ന് താരം പറഞ്ഞു.2018ന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെ ക്രൗൺപ്ലാസയിൽ  തങ്ങേണ്ടിവന്നപ്പോഴാണ്‌ വിക്രത്തെ കണ്ടുമുട്ടിയത്.പി.സ്. 2 ന്റെ പ്രൊമോഷന് വേണ്ടി അവരും അവിടെ എത്തിയിരുന്നു. വിക്രം ഉണ്ടെന്നറിഞ്ഞപ്പോൾ കാണാൻ ഓടിച്ചെന്നു.പെട്ടന്ന് കണ്ടപ്പോൾ മനസ്സിലായില്ലെങ്കിലും സെക്കന്റുകൾക്കുള്ളിൽ അദ്ദേഹം തിരിച്ചറിഞ്ഞു,കെട്ടിപിടിച്ചു. എന്റെ

അദ്ദേഹത്തിന് മുന്നിൽ ഞാൻ ഒരു നടൻ പോലും അല്ല – ടോവിനോ തോമസ് Read More »

ഗ്ലാഡിയേറ്റർ 2ൽ ബാരി കിയോഗന് പകരക്കാരനായി വൈറ്റ് ലോട്ടസിന്റെ ഫ്രെഡ് ഹെച്ചിംഗർ

റിഡ്‌ലി സ്‌കോട്ട് തന്റെ ഗ്ലാഡിയേറ്റർ തുടർഭാഗത്തിന്റെ കാസ്റ്റിംഗിൽ പൂർണ്ണമായി മുന്നിലാണെങ്കിലും, അയാൾക്ക് ഒരു മാറ്റം വരുത്തേണ്ടി വന്നു  ബാരി കിയോഗൻ എതിരാളിയായ ഗെറ്റയെ അവതരിപ്പിക്കാൻ ഒരു കരാർ ഉണ്ടാക്കിയിരിക്കെ, ഷെഡ്യൂൾ ഏറ്റുമുട്ടൽ അയാൾ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് ഡെഡ്‌ലൈനിലൂടെ പറഞ്ഞിട്ടുണ്ട് . എന്നാൽ ഇപ്പോൾ അദ്ദേഹത്തെ മാറ്റാനുള്ള ചർച്ചയിലാണ് വൈറ്റ് ലോട്ടസിന്റെ ഫ്രെഡ് ഹെച്ചിംഗർ . മൂൺ നൈറ്റിന്റെ മെയ് കലമാവി, ലിയോർ റാസ്, ഡെറക് ജേക്കബ് (ഗ്രാച്ചസ് എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നു), പീറ്റർ മെൻസ, മാറ്റ്

ഗ്ലാഡിയേറ്റർ 2ൽ ബാരി കിയോഗന് പകരക്കാരനായി വൈറ്റ് ലോട്ടസിന്റെ ഫ്രെഡ് ഹെച്ചിംഗർ Read More »

കപിൽ ദേവും രജനികാന്തും ഒരുമിക്കുന്നു – ചിത്രങ്ങൾ വൈറൽ

ഇന്ത്യയ്ക്ക് ആദ്യമായി വേൾഡ് കപ്പ് സമ്മാനിച്ച കായികതാരം കപിൽദേവും ഇന്ത്യൻ സിനിമാലോകത്തെ തലൈവർ രജനികാന്തും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്ത് ഒരുക്കുന്ന ലാൽസലാം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ എടുത്ത ചിത്രങ്ങളാണ് സൂപ്പർതാരം രജനികാന്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തിൽ അതിഥി വേഷത്തിൽ കപിൽ ദേവും എത്തുന്നുണ്ട്.ലൈക്ക പ്രൊഡക്ഷൻസ്ന്റെ ബാനറിൽ സുഭാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൊയ്‌ദീൻ ഭായ് എന്ന കഥാപാത്രമായാണ് രജനികാന്ത് എത്തുന്നത്. ‘ഇന്ത്യയ്ക്ക് ആദ്യമായി

കപിൽ ദേവും രജനികാന്തും ഒരുമിക്കുന്നു – ചിത്രങ്ങൾ വൈറൽ Read More »

രൺവീർ സിങ് തന്റെ സ്വപ്നങ്ങൾക്കും അഭിലാഷങ്ങൾക്കും മുൻഗണന നൽകുന്ന ഭർത്താവെന്നു ദീപിക പദുക്കോൺ.

വിവാഹിതരായ ഉടൻതന്നെ നടിമാരുടെ Self Life അവസാനിക്കുമെന്ന സങ്കൽപ്പത്തെ മറികടക്കാൻ സഹായിക്കുന്നത് തന്റെ ഭർത്താവു Superstar രൺവീർ സിങ് ആണെന്ന് ദീപിക പദുക്കോൺ അവകാശപ്പെടുന്നു. രൺവീർ എപ്പോഴും തനിക്കും തന്റെ സ്വപ്നങ്ങൾക്കും അഭിലാഷങ്ങൾക്കും മുൻഗണന നൽകിയിട്ടുണ്ടെന്ന് അവർ പറയുന്നു. 2007 ൽ ദീപിക പദുക്കോൺ തന്റെ ആദ്യ ചിത്രമായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ദശലക്ഷ കണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു.രൺവീറിനെയും ദീപികയെയും പോലെയുള്ള ദമ്പതികൾക്ക് അവരുടെ മുൻപുള്ള തലമുറയിൽ നിന്ന് കൂടുതൽ പാഠങ്ങൾ

രൺവീർ സിങ് തന്റെ സ്വപ്നങ്ങൾക്കും അഭിലാഷങ്ങൾക്കും മുൻഗണന നൽകുന്ന ഭർത്താവെന്നു ദീപിക പദുക്കോൺ. Read More »