Fashion

മുപ്പത്തിയാറോളം സൂപ്പർ മോഡലുകളുമായി ഫാഷൻ രംഗത്ത് പുതുപുത്തൻ വിസ്മയം തീർത്ത് ബെല്ലെസ മാഗസിൻ

ബെല്ലെസ മാഗസിൻ സംഘടിപ്പിച്ച ബെല്ലെസ മാഗസിൻ ഫാഷൻ ഷോ 2023 തൃശൂർ ശോഭ സിറ്റി മാളിൽ ഒക്ടോബർ 21 ന് നടന്നു. ബാംഗ്ലൂർ,മുംബൈ,ചെന്നൈ, കേരള എന്നീവിടങ്ങളിൽ നിന്നുള്ള 36 സൂപ്പർ മോഡലുകൾ പ്രശസ്ത കൊറിയോഗ്രാഫർ ജൂഡ് ഫെലിക്സിന്റെ പരിശീലനത്തിൽ അലങ്കാര, ലൈഫ്സ്റ്റൈൽ, കച്ചിന, ശ്വേത നന്ദകുമാർ, ഗീതുസ് ഗ്രാവിറ്റി, വിഹാന ഫാഷൻ സ്റ്റൈൽ എന്നീ ഡിസൈനർമാരുടെ പുതുപുത്തൻ കോസ്റ്യൂമുകളുടെ കളക്ഷൻ റാംപിൽ വിസ്മയം തീർത്തു . കല-സാംസ്കാരിക മേഖലയിൽ നിന്നുള്ള വ്യക്തികളുടെ പങ്കാളിത്തത്തോടെ ബെല്ലെസ മാഗസിൻ ഫാഷൻ […]

മുപ്പത്തിയാറോളം സൂപ്പർ മോഡലുകളുമായി ഫാഷൻ രംഗത്ത് പുതുപുത്തൻ വിസ്മയം തീർത്ത് ബെല്ലെസ മാഗസിൻ Read More »

അദ്ദേഹത്തിന് മുന്നിൽ ഞാൻ ഒരു നടൻ പോലും അല്ല – ടോവിനോ തോമസ്

വിക്രം സാറിന്റെ മുമ്പിൽ തന്നെ ഒരു നടൻ എന്ന് പോലും വിളിക്കാനാവില്ലെന്നും പക്ഷെ തന്റെ മുറിയിൽ വന്നു തന്റെ സിനിമകളെ പറ്റി അഭിപ്രായം പറഞ്ഞത് വളരെ വലിയ കാര്യമാണെന്നും വ്യക്തമാക്കുകയാണ് ടോവിനോ തോമസ്.വിക്രത്തെ നേരിട്ട് കണ്ടത് തനിക്ക് മറക്കാനാവാത്ത അനുഭവമാണെന്ന് താരം പറഞ്ഞു.2018ന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെ ക്രൗൺപ്ലാസയിൽ  തങ്ങേണ്ടിവന്നപ്പോഴാണ്‌ വിക്രത്തെ കണ്ടുമുട്ടിയത്.പി.സ്. 2 ന്റെ പ്രൊമോഷന് വേണ്ടി അവരും അവിടെ എത്തിയിരുന്നു. വിക്രം ഉണ്ടെന്നറിഞ്ഞപ്പോൾ കാണാൻ ഓടിച്ചെന്നു.പെട്ടന്ന് കണ്ടപ്പോൾ മനസ്സിലായില്ലെങ്കിലും സെക്കന്റുകൾക്കുള്ളിൽ അദ്ദേഹം തിരിച്ചറിഞ്ഞു,കെട്ടിപിടിച്ചു. എന്റെ

അദ്ദേഹത്തിന് മുന്നിൽ ഞാൻ ഒരു നടൻ പോലും അല്ല – ടോവിനോ തോമസ് Read More »

ആ നടൻ കല്യാണം കഴിച്ചപ്പോൾ എനിക്ക് വലിയ സങ്കടമായിപ്പോയി- അനാർക്കലി മരക്കാർ

ആസിഫ് അലിയായിരുന്നു തന്റെ ആദ്യത്തെ സെലിബ്രിറ്റി ക്രഷ് എന്ന് അനാർക്കലി മരക്കാർ. ആനന്ദം എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അനാർക്കലി മരക്കാർ. സാൾട്ട് ആൻ്റ് പെപ്പർ കണ്ടതിനു ശേഷം താൻ ആസിഫിന്റെ ഫാനയെന്നും അദ്ദേഹം വിവാഹം കഴിച്ചപ്പോൾ വലിയ സങ്കടമായി പോയെന്നും അനാർക്കലി പറയുന്നു. സ്വപ്നകൂട് കണ്ടതിനു ശേഷം താനും ചേച്ചിയും പ്രിത്വിരാജിന്റെ വലിയ ഫാനായെന്നും പിന്നീട് ആസിഫ് അലി സിനിമയിൽ വന്നപ്പോൾ രാജു ഏട്ടനേക്കാൾ ഇഷ്ടം ആസിഫിക്കയെ ആയി മാറിയെന്നുമാണ് അനാർക്കലിയുടെ തുറന്നുപറച്ചിൽ.

ആ നടൻ കല്യാണം കഴിച്ചപ്പോൾ എനിക്ക് വലിയ സങ്കടമായിപ്പോയി- അനാർക്കലി മരക്കാർ Read More »

പൊന്നിയിൻ സെൽവൻ 2;സൂപ്പർ താരങ്ങൾ കൊച്ചിയിൽ എത്തി

പൊന്നിയിൻ സെൽവൻ 2 ന്റെ പ്രചാരണത്തിനായി വ്യാഴാഴ്ച താരങ്ങൾ കൊച്ചിയിലെത്തി. നടന്മാരായ വിക്രം, ജയം രവി, കാർത്തി, ജയറാം, ബാബു ആന്റണി,റഹ്മാൻ എന്നിവർക്കൊപ്പം തൃഷ,ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും എത്തിയിരുന്നു .കേരളത്തിൽ ഏപ്രിൽ 28 നു  മലയാളം ,തമിഴ് ഭാഷകളിൽ റിലീസിന് ഒരുങ്ങുകയാണ് ചിത്രം.മുന്നൂറ്റമ്പതോളം തീയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധ ചരിത്ര നോവൽ ‘പൊന്നിയിൻ സെൽവൻ’ ആധാരമാക്കിയാണ് മണിരത്നം അതേ പേരിൽ  ചിത്രം ഒരുക്കിയത്. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.

പൊന്നിയിൻ സെൽവൻ 2;സൂപ്പർ താരങ്ങൾ കൊച്ചിയിൽ എത്തി Read More »

70–ാം ലോകസുന്ദരിപട്ട മത്സരത്തിൽ പോളണ്ടുകാരിയായ കാരലീന ബെയലാവ്സ്ക മിസ് വേൾഡായി.

70–ാം ലോകസുന്ദരിപട്ട മത്സരത്തിൽ പോളണ്ടിൽ നിന്നുള്ള സൗന്ദര്യറാണിയായ കാരലീന ബെയലാവ്സ്ക ഇത്തവണത്തെ മിസ് വേൾഡായി തിരഞ്ഞെടുക്കപ്പെട്ടു . പോർട്ടറീക്കോയിൽ നടന്ന സൗന്ദര്യമത്സരത്തിൽ ഇന്ത്യൻ വംശജയായ മിസ് അമേരിക്ക ശ്രീ സായ്നി ഒന്നാം റണ്ണറപ്പും കോത്ത് ദിവോറിൽ (ഐവറി കോസ്റ്റ്) നിന്നുള്ള ഒലിവിയ യാസി രണ്ടാം റണ്ണറപ്പുമായി. എന്നാൽ മിസ് വേൾഡിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മാനസ വാരണാസിക്ക് പതിനൊന്നാം സ്ഥാനം നേടാനെ കഴിഞ്ഞൊള്ളു . . ഇത്തവണത്തെ മിസ് യൂണിവേഴ്സ് വിജയി ഇന്ത്യക്കാരിയായ ഹർനാസ് സന്ധുവാണ്. പോളണ്ടിലെ ലോഡ്സിൽനിന്നുള്ള

70–ാം ലോകസുന്ദരിപട്ട മത്സരത്തിൽ പോളണ്ടുകാരിയായ കാരലീന ബെയലാവ്സ്ക മിസ് വേൾഡായി. Read More »

miss-universe-2021-india-s-harnaaz-sandhu

70-ാമത് മിസ് യൂണിവേഴ്‌സ് 2021-ൽ ഇന്ത്യയുടെ ഹർനാസ് സന്ധു വിശ്വസുന്ദരീ പട്ടം നേടി.

ഇസ്രായേലിലെ എലിയറ്റില്‍ നടന്ന 70-ാമത് മിസ് യൂണിവേഴ്‌സ് 2021-ൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ച പഞ്ചാബിൽ നിന്നുള്ള 21-കാരി ഹർനാസ് സന്ധു വിശ്വസുന്ദരീ പട്ടം നേടി. അവസാന റൌണ്ടില്‍ മത്സരാർത്ഥികളായ പരാഗ്വേയെയും ദക്ഷിണാഫ്രിക്കയെയും പിന്തള്ളിയാണ് ഇന്ത്യ കിരീടം ചൂടിയത്. മെക്സിക്കോയിൽ നിന്നുള്ള മുൻ മിസ് യൂണിവേഴ്സ് 2020 ആൻഡ്രിയ മെസയാണ് സന്ധുവിന് കിരീടം സമ്മാനിച്ചത്.ഹർനാസ് സന്ധു ജനിച്ച വര്‍ഷമായിരുന്നു ഇന്ത്യ അവസാനമായി ലാറ ദത്തയിലൂടെ വിശ്വസുന്ദരീപട്ടം നേടിയത്. അതിന് മുമ്പ് 1994 ല്‍ സുസ്മിത സെന്നിലൂടെയാണ് ഇന്ത്യയിലേക്ക് ആദ്യമായൊരു

70-ാമത് മിസ് യൂണിവേഴ്‌സ് 2021-ൽ ഇന്ത്യയുടെ ഹർനാസ് സന്ധു വിശ്വസുന്ദരീ പട്ടം നേടി. Read More »

Miss Trans Global 2021 - Sruthy Sithara

മിസ് ട്രാന്‍സ് ഗ്ലോബല്‍ 2021 ആയി മലയാളിയായ ശ്രുതി സിതാര.

മിസ് ട്രാൻസ് ​ഗ്ലോബൽ സൗന്ദര്യമത്സരത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത മലയാളി ട്രാൻസ് വനിത ശ്രുതി സിത്താരയുടെ വാക്കുകൾ “അവ​ഗണിച്ചവർപോലും ഇന്ന് എന്റെ നേട്ടത്തിൽ അഭിമാനംകൊള്ളുന്നത് കാണുമ്പോൾ വളരെയധികം സന്തോഷം തോന്നുന്നു’….. ഒരുപാട് അവഗണനകളും അവഹളേനവുമൊക്കെ ജീവിതത്തില്‍ ഉണ്ടായിട്ടും അതിനെയെല്ലാം അതിജീവിച്ചാണ് ശ്രുതി രാജ്യത്തിന്റെ തന്നെ അഭിമാനമായി മാറിയിരിക്കുകയാണ്.മിസ് ട്രാന്‍സ് ഗ്ലോബല്‍ ആയി തിരഞ്ഞെടുക്കപ്പെട്ടതോടെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. ആദ്യ സീസണ്‍ 2020ലാണ് തുടങ്ങിയത്. രണ്ടാം ഘട്ടത്തിലാണ് വിജയപ്പട്ടം കരസ്ഥമാക്കിയത്. പതിനാറ് മത്സരാര്‍ത്ഥികളാണ് ഉണ്ടാവുക. അതില്‍ നിന്നായിരുന്നു ജയം. രാജ്യത്തിന്

മിസ് ട്രാന്‍സ് ഗ്ലോബല്‍ 2021 ആയി മലയാളിയായ ശ്രുതി സിതാര. Read More »

Official Media Partner India - Rock Starr Designer Wear Fashion Show Milan, Italy. 2021

Official Media Partner India – Rock Starr Designer Wear Fashion Show Milan, Italy. 2021.

This magazine will be an insider’s guide to the world of fashion, lifestyle, and cinema. This magazine will be an addition to the already crowded world fashion media space. The magazine will feature the freshest on the verge talents in the world of fashion, lifestyle, and cinema. Belleza will bring new fashion trends, travel destinations

Official Media Partner India – Rock Starr Designer Wear Fashion Show Milan, Italy. 2021. Read More »