Entertainment

മുപ്പത്തിയാറോളം സൂപ്പർ മോഡലുകളുമായി ഫാഷൻ രംഗത്ത് പുതുപുത്തൻ വിസ്മയം തീർത്ത് ബെല്ലെസ മാഗസിൻ

ബെല്ലെസ മാഗസിൻ സംഘടിപ്പിച്ച ബെല്ലെസ മാഗസിൻ ഫാഷൻ ഷോ 2023 തൃശൂർ ശോഭ സിറ്റി മാളിൽ ഒക്ടോബർ 21 ന് നടന്നു. ബാംഗ്ലൂർ,മുംബൈ,ചെന്നൈ, കേരള എന്നീവിടങ്ങളിൽ നിന്നുള്ള 36 സൂപ്പർ മോഡലുകൾ പ്രശസ്ത കൊറിയോഗ്രാഫർ ജൂഡ് ഫെലിക്സിന്റെ പരിശീലനത്തിൽ അലങ്കാര, ലൈഫ്സ്റ്റൈൽ, കച്ചിന, ശ്വേത നന്ദകുമാർ, ഗീതുസ് ഗ്രാവിറ്റി, വിഹാന ഫാഷൻ സ്റ്റൈൽ എന്നീ ഡിസൈനർമാരുടെ പുതുപുത്തൻ കോസ്റ്യൂമുകളുടെ കളക്ഷൻ റാംപിൽ വിസ്മയം തീർത്തു . കല-സാംസ്കാരിക മേഖലയിൽ നിന്നുള്ള വ്യക്തികളുടെ പങ്കാളിത്തത്തോടെ ബെല്ലെസ മാഗസിൻ ഫാഷൻ […]

മുപ്പത്തിയാറോളം സൂപ്പർ മോഡലുകളുമായി ഫാഷൻ രംഗത്ത് പുതുപുത്തൻ വിസ്മയം തീർത്ത് ബെല്ലെസ മാഗസിൻ Read More »

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ചിത്രം ‘ഡാൻസ് പാർട്ടി’ ഉടൻ പ്രദർശനത്തിന് എത്തുന്നു.

ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിച്ച് സോഹൻ സീനുലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഡാൻസ് പാർട്ടി റിലീസിന് തയ്യാറാകുന്നു. വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ്‌ ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഒരു ഫൺ ഫാമിലി എന്റർടെയ്നർ ആണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ സിനിക്ക് വൻ പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിക്കുന്നത്. വിദേശയാത്രയ്ക്ക് തയ്യാറെടുക്കുന്ന ഒരു ഡാൻസ് ട്രൂപ്പും അവിടേക്ക് എത്തിച്ചേരുന്ന ഒരു

വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ ചിത്രം ‘ഡാൻസ് പാർട്ടി’ ഉടൻ പ്രദർശനത്തിന് എത്തുന്നു. Read More »

ധാരാവിയിൽ നിന്ന് ആഡംബര ബ്രാൻഡിന്റെ മുഖമായി മാറി മലീഷാ ഖർവ

ഇന്ത്യയിലെ മുംബൈ ചേരി യിൽ നിന്ന് മലീഷ ഖർവ എന്ന 14 വയസ്സുകാരി ആഡംബര സൗന്ദര്യത്തിന്റെയും ചർമ്മസംരക്ഷണ ബ്രാൻഡായ ഫോറസ്റ്റ് എസൻഷ്യൽസിന്റെ Yuvati Collection ന്റെ മുഖമായി തിളങ്ങി . “ചേരിയിൽ നിന്നുള്ള രാജകുമാരി” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖർവയുടെ മോഡലാകാനുള്ള സ്വപ്നം പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നോട്ട് വന്നു ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം പ്രശസ്തി നേടി  കൊണ്ടിരിക്കുകയാണ് ഈ കൊച്ചുമിടുക്കി   അമേരിക്കൻ നടൻ റോബർട്ട് ഹോഫ്‌മാന്റെ ശ്രദ്ധയിൽപ്പെടുന്നതുവരെ കടലിന്റെ അരികിലുള്ള താൽക്കാലിക സ്ഥലത്ത് അവളുടെ മാതാപിതാക്കൾക്കൊപ്പം 

ധാരാവിയിൽ നിന്ന് ആഡംബര ബ്രാൻഡിന്റെ മുഖമായി മാറി മലീഷാ ഖർവ Read More »

‘ഞാൻ റൺവെയിൽ കേറി നിൽക്കും പിന്നെയാണ് നിന്റെ വൺവേ’ മാസ്സ് ഡയലോഗുമായി ജനപ്രിയനായകൻറെ ‘ബാന്ദ്ര’

ജനപ്രിയനായകൻറെ വമ്പൻ തിരിച്ചുവരവ് ആഘോഷമാക്കാൻ കാത്തിരിക്കുകയാണ് സിനിമാലോകം. ദിലീപ് വേറിട്ട ഗെറ്റപ്പിൽ പ്രേത്യക്ഷപെടുന്ന ചിത്രത്തിന്റെ പേര് ബാന്ദ്ര എന്നാണ്. തമന്നയാണ് നായിക. ബാന്ദ്ര അടക്കി ഭരിക്കുന്ന അലൻ അലക്‌സാണ്ടർ ഡൊമിനിക് എന്ന കഥാപാത്രത്തെയാണ്  ദിലീപ് അവതരിപ്പിക്കുന്നത്. ദിലീപ് തന്നെ സമൂഹമാധ്യമങ്ങളിലൂടെ  പുറത്തുവിട്ട ടീസറിലെ  ‘ഞാൻ  റൺവെയിൽ കേറി നില്കും പിന്നെയാണ് നിന്റെ വൺവെ’ എന്ന ഡയലോഗ് ഇതിനോടകം ഹിറ്റായി മാറിക്കഴിഞ്ഞു. മലയാള സിനിമയിലേക്ക് വീണ്ടുമൊരു ആക്ഷൻ ത്രില്ലെർ എന്ന് ടീസർ കാണുമ്പോഴേ ഉറപ്പിക്കാം

‘ഞാൻ റൺവെയിൽ കേറി നിൽക്കും പിന്നെയാണ് നിന്റെ വൺവേ’ മാസ്സ് ഡയലോഗുമായി ജനപ്രിയനായകൻറെ ‘ബാന്ദ്ര’ Read More »

പൊന്നിയിൻ സെൽവൻ 2;സൂപ്പർ താരങ്ങൾ കൊച്ചിയിൽ എത്തി

പൊന്നിയിൻ സെൽവൻ 2 ന്റെ പ്രചാരണത്തിനായി വ്യാഴാഴ്ച താരങ്ങൾ കൊച്ചിയിലെത്തി. നടന്മാരായ വിക്രം, ജയം രവി, കാർത്തി, ജയറാം, ബാബു ആന്റണി,റഹ്മാൻ എന്നിവർക്കൊപ്പം തൃഷ,ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരും എത്തിയിരുന്നു .കേരളത്തിൽ ഏപ്രിൽ 28 നു  മലയാളം ,തമിഴ് ഭാഷകളിൽ റിലീസിന് ഒരുങ്ങുകയാണ് ചിത്രം.മുന്നൂറ്റമ്പതോളം തീയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തും.സാഹിത്യകാരൻ കൽക്കി കൃഷ്ണമൂർത്തിയുടെ പ്രസിദ്ധ ചരിത്ര നോവൽ ‘പൊന്നിയിൻ സെൽവൻ’ ആധാരമാക്കിയാണ് മണിരത്നം അതേ പേരിൽ  ചിത്രം ഒരുക്കിയത്. ശ്രീ ഗോകുലം മൂവീസാണ് ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത്.

പൊന്നിയിൻ സെൽവൻ 2;സൂപ്പർ താരങ്ങൾ കൊച്ചിയിൽ എത്തി Read More »

എം സ് ധോണിയുടെ ആദ്യ നിർമാണ സംരംഭം ‘എൽ ജി എം’

ധോണി എന്റെർറ്റൈന്മെന്റ്സിന്റെ ബാനറിൽ എം എസ് ധോണിയുടെയും ഭാര്യ സാക്ഷി ധോണിയുടെയും കന്നി നിർമാണ ചിത്രമായ ‘എൽ ജി  എം’ നായുള്ള കാത്തിരിപ്പിലാണ് തമിഴ്‌ സിനിമാലോകം.  ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ധോണി തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ പങ്കുവെച്ചത്.രമേശ് തമിഴ് മണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

എം സ് ധോണിയുടെ ആദ്യ നിർമാണ സംരംഭം ‘എൽ ജി എം’ Read More »

ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’നു  വേണ്ടി ഒടിടി കൾക്കിടയിൽ വമ്പൻ മത്സരം 

ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രമാണ് ജവാൻ. തമിഴകത്തിന്റെ പ്രിയ യുവസംവിധായകൻ ആറ്റ്‌ലിയാണ് ചിത്രം  സംവിധാനം ചെയ്യുന്നത്. സിനിമയുടെ ഒടിടി  സേവനദാതാക്കൾ തമ്മിൽ കിടഞ്ഞ മത്സരത്തിലാണ്. കിങ് ഖാനൊപ്പം വിജയ് സേതുപതി, നയൻ താര,  സഞ്ജയ് ദത്ത്, സുനിൽ ഗ്രോവർ തുടങ്ങി ഇന്ത്യൻ സിനിമയിലെ പ്രമുഖരും അണിനിരക്കുന്നുണ്ട്. ദീപിക പദുക്കോണും ജവാനിൽ അതിഥി  വേഷത്തിൽ എത്തുന്നുണ്ട്.

ഷാരൂഖ് ഖാൻ ചിത്രം ‘ജവാൻ’നു  വേണ്ടി ഒടിടി കൾക്കിടയിൽ വമ്പൻ മത്സരം  Read More »

Bheeshma Parvam Trailer | Mammootty | Amal Neerad

മമ്മൂട്ടി – അമൽ നീരദ് ചിത്രം ഭീഷ്മപർവം ട്രെയിലർ പുറത്തിറങ്ങി.

അമൽ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടിയെ നായകനാകുന്ന ‘ഭീഷ്മപർവ’ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. മൈക്കിള്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ താരം അവതരിപ്പിക്കുന്നത്. അന്തരിച്ച അഭിനേതാക്കളായ കെപിഎസി ലളിത, നെടുമുടി വേണു എന്നിവരെയും ട്രെയിലറിൽ കാണാം.ട്രെയ്‌ലറിന്റെ ആകര്‍ഷണം മമ്മൂട്ടിയുടെ മാസ് ഡയലോഗുകളാണ്. ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങുന്നതിന്റെ സൂചനകളൊന്നും അണിയറപ്രവർത്തകരുടെ ഭാഗത്തു നിന്നുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി അർധരാത്രിയിൽ റിലീസ് ചെയ്യുകയായിരുന്നു. 15 വർഷങ്ങൾക്കു മുൻപ് ഇറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ്

മമ്മൂട്ടി – അമൽ നീരദ് ചിത്രം ഭീഷ്മപർവം ട്രെയിലർ പുറത്തിറങ്ങി. Read More »

ആമസോണ്‍ പ്രൈം വീഡിയോയില്‍ “കള” റിലീസ് ചെയ്യുമെന്ന് ടോവിനോ തോമസ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചു.

ടോവിനോ തോമസ് നായകനായ കള 2021 മാർച്ച് 25ന് കേരളത്തിലെ തിയേറ്ററുകളിൽ എത്തി. വിനോദ,പ്രക്ഷേപണ മന്ത്രാലയത്തിന്റെ കോവിഡ്മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് ചിത്രം ഡിജിറ്റൽപ്ലാറ്റ്ഫോമുകൾക്ക് പകരം തിയേറ്ററുകളിൽപുറത്തിറങ്ങി. എന്നിരുന്നാലും, ചിത്രം ഇപ്പോൾഇൻസ്റ്റാഗ്രാം വഴി ഒടിടി ആമസോൺ പ്രൈംവീഡിയോയിൽ ലഭ്യമാകുമെന്ന് പ്രഖ്യാപിച്ചിരുന്നു

ആമസോണ്‍ പ്രൈം വീഡിയോയില്‍ “കള” റിലീസ് ചെയ്യുമെന്ന് ടോവിനോ തോമസ് തന്‍റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ചു. Read More »