രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രം ’18 അവേഴ്സ്’ ത്രില്ലടിപ്പിക്കാൻ എത്തുന്നു

രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രം 18 അവേഴ്സ് ത്രില്ലടിപ്പിക്കാൻ എത്തുന്നു. കോളജ് വിദ്യാർഥികളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ബസിൽ വച്ച് അവർക്ക് വലിയൊരു പ്രതിസന്ധി നേരിടേണ്ടി വരുന്നതും അതിൽ നിന്ന് അവർ രക്ഷപെടുന്നതുമാണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. …രാജേഷ് നായരും സലിൽ ശങ്കരനും ചേർന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് വിനോദാണ്. പിഎം രാജ്കുമാറാണ് ഛായാഗ്രഹണം…മനോരമ മാക്സിലൂടെയും മഴവിൽ മനോരമയിലൂടെയുമാണ് പ്രേക്ഷകർക്ക് മുന്നിൽ 18 അവേഴ്സ് എത്തുന്നത്…

Leave a Comment

Your email address will not be published. Required fields are marked *