Sathyam bathram bodhipikkoo

ഐ പി എസ് വേഷത്തിൽ ധ്യാൻ ശ്രീനിവാസൻ; ‘സത്യം മാത്രമേ ബോധിപ്പിക്കൂ’; ഫസ്റ്റ് ലുക്ക്.

ധ്യാന്‍ ശ്രീനിവാസൻ നായകനായി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം ‘സത്യം മാത്രമേ ബോധിപ്പിക്കു’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. സ്മൃതി സിനിമാസിന്റെ ബാനറില്‍ വിച്ചു ബാലമുരളി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.

ധ്യാന്‍ ശ്രീനിവാസന്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥന്‍ ആയിട്ടാണ് ചിത്രത്തിൽ എത്തുന്നത് . കൊച്ചിയാണ് ഈ സിനിമയുടെ പ്രധാന ലൊക്കേഷന്‍. ധ്യാന്‍ ശ്രീനിവാസനെ കൂടാതെ, സുധീഷ്, ജോണി ആന്റണി, ഡോ. റോണി, അംബിക എന്നിങ്ങനെ വന്‍ താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ധനേഷ് രവീന്ദ്രനാഥ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *