വിദ്യ ബാലന്‍റെ ഷെർനി, ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

വിദ്യാ ബാലന്റെ പുതിയ ചിത്രമാണ് ഷെര്‍നി. അമിത് മസുര്‍കറാണ് ഷെര്‍നി
സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫോട്ടോ നേരത്തെ വിദ്യാ ബാലൻ ഷെയര്‍
ചെയ്തിരുന്നു. ഇപോഴിതാ സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്. ഷെര്‍നി
ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുക. ജൂണിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക.
ഫോറസ്റ്റ് ഓഫീസറായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലൻ അഭിനയിക്കുന്നത്. ടി സീരീസും
അബുൻഡാൻഡിയ എന്‍റർടെയ്മെന്‍റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *