ഗോൾഡൻ പാന്റിൽ കിടിലൻ ലുക്കിൽ ശിൽപ ഷെട്ടി! വില കേട്ട് ഞെട്ടി ആരാധകർ

ആരാധകർ ഏറെ ശ്രദ്ധിക്കുന്ന ഒരു കാര്യം ആണ് .താരങ്ങളുടെ വസ്ത്രങ്ങളും ആഭരണങ്ങളും, അത്തരത്തിൽ നടി ശില്പ ഷെട്ടിയുടെ ഗോൾഡൻ കളറുള്ള പാന്റിലുള്ള ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പൊ ആരാധകരെ ആകർഷിക്കുന്നത്. ഫിറ്റ്‌നസിലും വസ്ത്രധാരണത്തിലുമൊക്കെ അതീവ ശ്രദ്ധചെലുത്തുന്ന നടിയാണ് ശില്പ ഷെട്ടി. അടുത്തിടെ നടന്ന ഒരു പരിപാടിയിലാണ് താരം ഗോൾഡൻ കളറുള്ള പാന്റ് ധരിച്ചെത്തിയിരിക്കുന്നത്. ഏകദേശം 16,000 രൂപയാണ് ഈ സീക്വിന്ന്ഡ് ഗോൾഡൻ പാന്റിൻറെ വില. നാദിൻ മെറാബി കലക്ഷനിൽ നിന്നുള്ളതാണ് ഈ പാന്റ്‌സ്.

Leave a Comment

Your email address will not be published. Required fields are marked *