ദളപതിയുടെ ‘ലിയോ’ യിലേക്ക് മലയാളിതാരം ജോജുവും..

ഇന്ത്യൻ സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദളപതി ചിത്രം ‘ലിയോ’. ലോകേഷ് കനകരാജ് -വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഭാഗമാകുവാൻ ഒരുങ്ങുകയാണ് മലയാളി സൂപ്പർ താരം ജോജു ജോർജുവും. ലിയോ ആദ്യഘട്ട ചിത്രീകരണം കാശ്മീരിൽ ആയിരുന്നു നടന്നിരുന്നത്. തൃഷ, പ്രിയ ആനന്ദ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിൽ താരം ഉടൻ ജോയിൻ ചെയ്യും. ഈ വർഷം അവസാനത്തോടെ ചിത്രം തീയേറ്ററുകളിൽ എത്തും.

Leave a Comment

Your email address will not be published. Required fields are marked *