June 2023

ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരുക്ക്

വിലായത്ത് ബുദ്ധ യുടെ ചിത്രീകരണത്തിനിടെ നടൻ പൃഥ്വിരാജിന് പരുക്കേറ്റു .മറയൂരിൽ സംഘടന ചിത്രീകരണ സമയത്താണ് അപകടം സംഭവിച്ചത് .കൊച്ചിയിലെ സ്വകാര്യാ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത് .ശസ്ത്രക്രിയ ഇന്ന് നടത്തും.ഡബിൾ മോഹനൻ എന്ന കുപ്രസിദ്ധ ചന്ദനകൊള്ളക്കാരനായി പ്രിത്വിരാജും ഭാസ്ക്കരൻ മാഷ് എന്ന ഗുരുവായി അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ ഡ്രൈവർ ആയി അഭിനയിച്ച കോട്ടയം രമേശനും മുഖ്യ കഥാപാത്രവുമാണ്. ചന്ദന മരങ്ങളുടെ പറുദീസ എന്ന് വിശേഷിപ്പിക്കുന്ന മറയൂരിൽ 2022 ഒക്ടോബറിൽ ഷൂട്ടിംഗ് തുടങ്ങിയിരുന്നു .നവാഗതനായ ജയൻ നമ്പ്യാർ സംവിധാനം […]

ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിന് പരുക്ക് Read More »

മഞ്ജു വാരിയർ വീണ്ടും തമിഴിലേക്ക് ..ആര്യ ,ഗൗതം കാർത്തിക് നായകന്മാരാകുന്നു.

അസുരൻ ,തുനിവ് എന്നി ചിത്രങ്ങൾക്ക് ശേഷം മഞ്ജുവിന്റെ പുതിയ തമിഴ് ചിത്രം പ്രെഖ്യാപിച്ചു.മനു ആനന്ദ് സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് മഞ്ജു എത്തുന്നത് .മിസ്റ്റർ എക്സ് എന്നാണ് ചിത്രത്തിന്റെ പേര്. മലയാളി താരം അനിഘയും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നു .ഇന്ത്യ,ഉഗാണ്ട ,ജോർജിയ എന്നി സ്ഥലങ്ങളാണ് ചിത്രീകരിക്കുന്നത് .മിസ്റ്റർ എക്സ് ടീമിന്റെ ഒപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് മഞ്ജു വാരിയർ .പ്രിന്സണ് പിക്ചർഴ്സ് ആണ് ചിത്രം നിർമിക്കുന്നത് .വൻ ബജറ് ചിത്രമാണ് മിസ്റ്റർ എക്സ്

മഞ്ജു വാരിയർ വീണ്ടും തമിഴിലേക്ക് ..ആര്യ ,ഗൗതം കാർത്തിക് നായകന്മാരാകുന്നു. Read More »