May 2023

അദ്ദേഹത്തിന് മുന്നിൽ ഞാൻ ഒരു നടൻ പോലും അല്ല – ടോവിനോ തോമസ്

വിക്രം സാറിന്റെ മുമ്പിൽ തന്നെ ഒരു നടൻ എന്ന് പോലും വിളിക്കാനാവില്ലെന്നും പക്ഷെ തന്റെ മുറിയിൽ വന്നു തന്റെ സിനിമകളെ പറ്റി അഭിപ്രായം പറഞ്ഞത് വളരെ വലിയ കാര്യമാണെന്നും വ്യക്തമാക്കുകയാണ് ടോവിനോ തോമസ്.വിക്രത്തെ നേരിട്ട് കണ്ടത് തനിക്ക് മറക്കാനാവാത്ത അനുഭവമാണെന്ന് താരം പറഞ്ഞു.2018ന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിലെ ക്രൗൺപ്ലാസയിൽ  തങ്ങേണ്ടിവന്നപ്പോഴാണ്‌ വിക്രത്തെ കണ്ടുമുട്ടിയത്.പി.സ്. 2 ന്റെ പ്രൊമോഷന് വേണ്ടി അവരും അവിടെ എത്തിയിരുന്നു. വിക്രം ഉണ്ടെന്നറിഞ്ഞപ്പോൾ കാണാൻ ഓടിച്ചെന്നു.പെട്ടന്ന് കണ്ടപ്പോൾ മനസ്സിലായില്ലെങ്കിലും സെക്കന്റുകൾക്കുള്ളിൽ അദ്ദേഹം തിരിച്ചറിഞ്ഞു,കെട്ടിപിടിച്ചു. എന്റെ […]

അദ്ദേഹത്തിന് മുന്നിൽ ഞാൻ ഒരു നടൻ പോലും അല്ല – ടോവിനോ തോമസ് Read More »

‘ജെ.എസ്.കെ’ ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു .വക്കീലായി സുരേഷ് ഗോപി

അനുപമ പരമേശ്വരന് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ രണ്ടാംഘട്ട ചിത്രീകരണം തൃശൂരിൽ ആരംഭിച്ചു.ഡേവിഡ് ആബേൽ ഡൊണോവൻ (DAD) എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തില് അവതരിപ്പിക്കുന്നത്.പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില് ജയ് വിഷ്ണുവാണ് കോറൈറ്റര്.മാധവ് സുരേഷ്, ശ്രുതി രാമചന്ദൻ, ദിവ്യാ പിള്ള, അസ്കർ അലി, ബൈജു സന്തോഷ്, യദു കൃഷ്ണൻ, രജത് മേനോൻ, അഭിഷേക് രവീന്ദ്രൻ, കോട്ടയം രമേശ്, ജയൻ ചേർത്തല എന്നിവരാണ് അഭിനേതാക്കൾ .കോസ്മോസ് എന്റർടൈയ്ൻമെന്റിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവേ

‘ജെ.എസ്.കെ’ ചിത്രീകരണം തൃശ്ശൂരിൽ ആരംഭിച്ചു .വക്കീലായി സുരേഷ് ഗോപി Read More »

റേ സ്റ്റീവൻസനെ അനുസ്മരിച്ച് ആർ ആർ ആർ ടീം – ‘നിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കില്ല’

മർവലിന്റെ ‘തോർ’ എന്ന സിനിമയിലെ വോൾസ്റ്റാൾ എന്ന കേന്ദ്ര കഥാപാത്രത്തിലൂടെയാണ് കഴിഞ്ഞ ദിവസം അന്തരിച്ച റേ സ്റ്റീവൺസൺ ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ആഗോളതലത്തിൽ ശ്രദ്ധ നേടിയ രാജമൗലി ചിത്രം ആർ ആർ ആറിൽ ഗവർണർ സ്കോട്ട് ബാക്സ്റ്റൺ എന്ന കഥാ പാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്.ഏറെ പ്രേക്ഷക ശ്രെദ്ധ നേടുകയും ചെയ്‌തു.അദ്ദേഹം ക്രയിനിൽ നിന്നും ഒരു റോപ്പിൽ തൂങ്ങിനിൽക്കുന്ന ഒരു ലൊക്കേഷൻ സ്റ്റിൽ ആണ് ട്വിറ്ററിൽ പങ്കുവച്ചിട്ടുള്ളത്.‘പ്രയാസമേറിയ ഈ രംഗം ഷൂട്ട്‌ ചെയ്യുമ്പോൾ അദ്ദേഹത്തിന് വയസ്സായിരുന്നു പ്രായം.

റേ സ്റ്റീവൻസനെ അനുസ്മരിച്ച് ആർ ആർ ആർ ടീം – ‘നിങ്ങളെ ഞങ്ങൾ ഒരിക്കലും മറക്കില്ല’ Read More »

ധാരാവിയിൽ നിന്ന് ആഡംബര ബ്രാൻഡിന്റെ മുഖമായി മാറി മലീഷാ ഖർവ

ഇന്ത്യയിലെ മുംബൈ ചേരി യിൽ നിന്ന് മലീഷ ഖർവ എന്ന 14 വയസ്സുകാരി ആഡംബര സൗന്ദര്യത്തിന്റെയും ചർമ്മസംരക്ഷണ ബ്രാൻഡായ ഫോറസ്റ്റ് എസൻഷ്യൽസിന്റെ Yuvati Collection ന്റെ മുഖമായി തിളങ്ങി . “ചേരിയിൽ നിന്നുള്ള രാജകുമാരി” എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഖർവയുടെ മോഡലാകാനുള്ള സ്വപ്നം പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നോട്ട് വന്നു ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം പ്രശസ്തി നേടി  കൊണ്ടിരിക്കുകയാണ് ഈ കൊച്ചുമിടുക്കി   അമേരിക്കൻ നടൻ റോബർട്ട് ഹോഫ്‌മാന്റെ ശ്രദ്ധയിൽപ്പെടുന്നതുവരെ കടലിന്റെ അരികിലുള്ള താൽക്കാലിക സ്ഥലത്ത് അവളുടെ മാതാപിതാക്കൾക്കൊപ്പം 

ധാരാവിയിൽ നിന്ന് ആഡംബര ബ്രാൻഡിന്റെ മുഖമായി മാറി മലീഷാ ഖർവ Read More »

ഗ്ലാഡിയേറ്റർ 2ൽ ബാരി കിയോഗന് പകരക്കാരനായി വൈറ്റ് ലോട്ടസിന്റെ ഫ്രെഡ് ഹെച്ചിംഗർ

റിഡ്‌ലി സ്‌കോട്ട് തന്റെ ഗ്ലാഡിയേറ്റർ തുടർഭാഗത്തിന്റെ കാസ്റ്റിംഗിൽ പൂർണ്ണമായി മുന്നിലാണെങ്കിലും, അയാൾക്ക് ഒരു മാറ്റം വരുത്തേണ്ടി വന്നു  ബാരി കിയോഗൻ എതിരാളിയായ ഗെറ്റയെ അവതരിപ്പിക്കാൻ ഒരു കരാർ ഉണ്ടാക്കിയിരിക്കെ, ഷെഡ്യൂൾ ഏറ്റുമുട്ടൽ അയാൾ ചെയ്യേണ്ടി വന്നിട്ടുണ്ടെന്ന് ഡെഡ്‌ലൈനിലൂടെ പറഞ്ഞിട്ടുണ്ട് . എന്നാൽ ഇപ്പോൾ അദ്ദേഹത്തെ മാറ്റാനുള്ള ചർച്ചയിലാണ് വൈറ്റ് ലോട്ടസിന്റെ ഫ്രെഡ് ഹെച്ചിംഗർ . മൂൺ നൈറ്റിന്റെ മെയ് കലമാവി, ലിയോർ റാസ്, ഡെറക് ജേക്കബ് (ഗ്രാച്ചസ് എന്ന കഥാപാത്രത്തെ വീണ്ടും അവതരിപ്പിക്കുന്നു), പീറ്റർ മെൻസ, മാറ്റ്

ഗ്ലാഡിയേറ്റർ 2ൽ ബാരി കിയോഗന് പകരക്കാരനായി വൈറ്റ് ലോട്ടസിന്റെ ഫ്രെഡ് ഹെച്ചിംഗർ Read More »

കപിൽ ദേവും രജനികാന്തും ഒരുമിക്കുന്നു – ചിത്രങ്ങൾ വൈറൽ

ഇന്ത്യയ്ക്ക് ആദ്യമായി വേൾഡ് കപ്പ് സമ്മാനിച്ച കായികതാരം കപിൽദേവും ഇന്ത്യൻ സിനിമാലോകത്തെ തലൈവർ രജനികാന്തും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്ത് ഒരുക്കുന്ന ലാൽസലാം എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ എടുത്ത ചിത്രങ്ങളാണ് സൂപ്പർതാരം രജനികാന്ത് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.ചിത്രത്തിൽ അതിഥി വേഷത്തിൽ കപിൽ ദേവും എത്തുന്നുണ്ട്.ലൈക്ക പ്രൊഡക്ഷൻസ്ന്റെ ബാനറിൽ സുഭാസ്കരൻ നിർമിച്ച് ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മൊയ്‌ദീൻ ഭായ് എന്ന കഥാപാത്രമായാണ് രജനികാന്ത് എത്തുന്നത്. ‘ഇന്ത്യയ്ക്ക് ആദ്യമായി

കപിൽ ദേവും രജനികാന്തും ഒരുമിക്കുന്നു – ചിത്രങ്ങൾ വൈറൽ Read More »

സൂപ്പർസ്റ്റാറിന്റെ അവസാനചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ്

തമിഴ് സിനിമാലോകത്തെ ആവേശത്തിലാക്കികൊണ്ടുള്ള വാർത്തയാണ് ഈയിടെ പുറത്തുവന്നത്.രജനികാന്തും ലോകേഷ് കനകരാജും ഒന്നിക്കുന്നു.രജനികാന്തിന്റെ കരിയറിലെ അവസാനചിത്രമാകാൻ സാധ്യത ഉണ്ടെന്നാണ് സംവിധായകൻ മിഷ്കിൻ പറഞ്ഞത്. ലോകേഷിനൊപ്പം പ്രവർത്തിക്കാൻ താല്പര്യം ഉണ്ടെന്നു രജനികാന്ത് തന്നെയാണ് അറിയിച്ചത്.യുവ സംവിധായകന്റെ കഴിവിൽ തനിക്ക് അഭിമാനവും സന്തോഷവുമുണ്ടെന്നും രജനികാന്ത് പറഞ്ഞു.തമിഴ്സിനിമയിലെ സൂപ്പർഹിറ്റ് സംവിധായകനാണ് ലോകേഷ് കനകരാജ്.കമൽ ഹാസൻ,വിജയ് സേതുപതി,ഫഹദ് ഫാസിൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലോകേഷ് സംവിധാനം ചെയ്ത സിനിമയാണ് വിക്രം.അതിനുശേഷം അദ്ദേഹം സംവിധാനം ചെയ്ത വിജയുടെ 67 – മത്തെ ചിത്രമാണ് ലിയോ.രജനികാന്തിന്റെ അവസാന

സൂപ്പർസ്റ്റാറിന്റെ അവസാനചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് Read More »

തനിക്ക് ലഭിച്ചതും ലഭിക്കാൻ പോകുന്നതുമായ പുരസ്കാരങ്ങൾ എം.ടി യുടെ കാലിൽ സമർപ്പിക്കുന്നു -മമ്മൂട്ടി

തനിക്ക് ലഭിച്ചതും ലഭിക്കാൻ പോകുന്നതുമായ പുരസ്കാരങ്ങൾ തന്റെ ഗുരുവായ എം.ടി യുടെ കാലിൽ സമർപ്പിക്കുന്നു എന്ന് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി.ഒരു മകനായോ സഹോദരനായോ ഗുരുവായോ പിതാവായോ ഏതുതരത്തിൽ വേണമെങ്കിലും ഇടപഴകാവുന്ന വ്യക്തിയാണ് എം.ടി എന്ന് മമ്മൂട്ടി പറയുന്നു. നവതിയാഘോഷിക്കുന്ന എം ടി വാസുദേവൻനായരെ ആദരിക്കാനായി തിരൂർ തുഞ്ചൻപറമ്പിൽ സംഘടിപ്പിച്ച ‘സാദരം’ എന്ന പരിപാടിയിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇതെല്ലാം പറഞ്ഞത്. എം.ടി തനിക്ക് ഗുരുതുല്യൻ ആണെന്നും,അദ്ദേഹം മായുള്ള തന്റെ അടുപ്പം വിശദീകരിക്കാൻ കഴിയാത്തതുമാണ്. എം.ടി അറിയാതെ അദ്ദേഹത്തിന്റെ

തനിക്ക് ലഭിച്ചതും ലഭിക്കാൻ പോകുന്നതുമായ പുരസ്കാരങ്ങൾ എം.ടി യുടെ കാലിൽ സമർപ്പിക്കുന്നു -മമ്മൂട്ടി Read More »

രൺവീർ സിങ് തന്റെ സ്വപ്നങ്ങൾക്കും അഭിലാഷങ്ങൾക്കും മുൻഗണന നൽകുന്ന ഭർത്താവെന്നു ദീപിക പദുക്കോൺ.

വിവാഹിതരായ ഉടൻതന്നെ നടിമാരുടെ Self Life അവസാനിക്കുമെന്ന സങ്കൽപ്പത്തെ മറികടക്കാൻ സഹായിക്കുന്നത് തന്റെ ഭർത്താവു Superstar രൺവീർ സിങ് ആണെന്ന് ദീപിക പദുക്കോൺ അവകാശപ്പെടുന്നു. രൺവീർ എപ്പോഴും തനിക്കും തന്റെ സ്വപ്നങ്ങൾക്കും അഭിലാഷങ്ങൾക്കും മുൻഗണന നൽകിയിട്ടുണ്ടെന്ന് അവർ പറയുന്നു. 2007 ൽ ദീപിക പദുക്കോൺ തന്റെ ആദ്യ ചിത്രമായ ഓം ശാന്തി ഓം എന്ന ചിത്രത്തിലൂടെ ദശലക്ഷ കണക്കിന് ആളുകളുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു.രൺവീറിനെയും ദീപികയെയും പോലെയുള്ള ദമ്പതികൾക്ക് അവരുടെ മുൻപുള്ള തലമുറയിൽ നിന്ന് കൂടുതൽ പാഠങ്ങൾ

രൺവീർ സിങ് തന്റെ സ്വപ്നങ്ങൾക്കും അഭിലാഷങ്ങൾക്കും മുൻഗണന നൽകുന്ന ഭർത്താവെന്നു ദീപിക പദുക്കോൺ. Read More »

 സൈബർ വിമർശനങ്ങളുടെ മുനയൊടിച്ചു കൊണ്ട് 2018 ന്റെ ജൈത്രയാത്ര തുടരുന്നു 

സർക്കാർ സേവനങ്ങളെ ചിത്രത്തിൽ പരാമർശിച്ചില്ലെന്നും മുഖ്യമന്ത്രിയെ സിനിമയിൽ കരുത്തുറ്റ കഥാപാത്രമായി കാണിച്ചില്ലെന്നുമുള്ള വിമർശനങ്ങൾ ഏറെ നേരിടുമ്പോഴും ബോക്സോഫീസിൽ ഗംഭീര കുതിപ്പുമായി 2018 മുന്നേറുകയാണ്. 2016ൽ പുലിമുരുഗൻ ബോക്സ് ഓഫീസിൽ ഉണ്ടാക്കിയ അതേ ചലനമാണ് 2018 എന്ന സിനിമയും ഉണ്ടാക്കുന്നതെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്. കേരളത്തിൽ മാത്രമല്ല ഓസ്ട്രേലിയ ,യു. കെ, ഗൾഫ് രാജ്യങ്ങളിലും ഗംഭീര പ്രതികരണങ്ങളോടെ ചിത്രം പ്രദർശനം തുടരുകയാണ്.പ്രളയത്തെ ചുറ്റിപ്പറ്റിയുള്ള ഡോക്യൂമെന്റഷൻ തന്നെയാണ് ത്രില്ലർ മോഡിൽ സിനിമ ചെയ്തിട്ടുള്ളത്. പ്രളയകാലഘട്ടത്തെ ഞെട്ടൽ മുതൽ അതിജീവനം വരെ

 സൈബർ വിമർശനങ്ങളുടെ മുനയൊടിച്ചു കൊണ്ട് 2018 ന്റെ ജൈത്രയാത്ര തുടരുന്നു  Read More »