October 2021

Actor Nedumudi Venu (73) passed away.

നടനും അതുല്യകലാകാരനുമായ നെടുമുടി വേണു (73) അന്തരിച്ചു.

നടനും അതുല്യകലാകാരനുമായ നെടുമുടി വേണു (73) അന്തരിച്ചു. മഹാ നടന് വിട. ഇന്ത്യൻ സിനിമയിലെ തന്നെ പ്രതിഭാധനന്മാരായ അഭിനേതാക്കളിൽ ഒരാളായി കണക്കാക്കപ്പെടുന്ന നെടുമുടി വേണു നാടകങ്ങളിലും അഞ്ഞൂറിലേറെ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നായകനും വില്ലനും സ്വഭാവനടനുമൊക്കെയായി തിരശ്ശീലയിൽ നിറഞ്ഞ വേണു കാരക്ടർ റോളുകളും തമാശ വേഷങ്ങളും ഉൾപ്പെടെയെല്ലാം ഗംഭീരമായി അവതരിപ്പിച്ചു. അനന്യമായ അഭിനയ ശൈലിയും പ്രതിഭയും കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ എണ്ണംപറഞ്ഞ നടന്മാരിലൊരാളാകാൻ വേണുവിനു കഴിഞ്ഞു. ദേശീയ ചലച്ചിത്ര പുരസ്കാരം മൂന്നു വട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം […]

നടനും അതുല്യകലാകാരനുമായ നെടുമുടി വേണു (73) അന്തരിച്ചു. Read More »

Official Media Partner India - Rock Starr Designer Wear Fashion Show Milan, Italy. 2021

Official Media Partner India – Rock Starr Designer Wear Fashion Show Milan, Italy. 2021.

This magazine will be an insider’s guide to the world of fashion, lifestyle, and cinema. This magazine will be an addition to the already crowded world fashion media space. The magazine will feature the freshest on the verge talents in the world of fashion, lifestyle, and cinema. Belleza will bring new fashion trends, travel destinations

Official Media Partner India – Rock Starr Designer Wear Fashion Show Milan, Italy. 2021. Read More »

Sree saini

ഇന്ത്യൻ വംശജ ശ്രീ സായ്നി അമേരിക്കയുടെ ‘ലോകസൗന്ദര്യ’മായി..

പഞ്ചാബിലെ ലുധിയാനയിൽ ജനിച്ച് അഞ്ചാം വയസ്സിൽ യുഎസിലേക്കു കുടിയേറിയ ശ്രീ, 25–ാം വയസ്സിൽ അമേരിക്കയുടെ ലൊസാഞ്ചലസ് ആസ്ഥാനത്തു കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലാണു വാഷിങ്ടൻ സംസ്ഥാനത്തു നിന്നുളള ശ്രീ സുന്ദരിപ്പട്ടം നേടിയത്. മിസ് വേൾഡ് അമേരിക്ക 2021 ഈ പദവിയിലെത്തുന്ന ആദ്യ ഇന്ത്യൻ-അമേരിക്കൻ വനിത ആണ് ശ്രീ സൈനി. 12 വയസ്സുള്ളപ്പോൾ സൈനിക്ക് അപൂർവമായ ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തി, കോളേജിലെ പുതുവർഷത്തിൽ കാർ അപകടത്തിൽ സൈനിയുടെ മുഖത്ത് മുഴുവൻ മാരകമായ പൊള്ളലേറ്റു, നിശ്ചയദാർഢ്യവും അമ്മയുടെ പ്രോത്സാഹനവും കൂടിയായപ്പോൾ

ഇന്ത്യൻ വംശജ ശ്രീ സായ്നി അമേരിക്കയുടെ ‘ലോകസൗന്ദര്യ’മായി.. Read More »