April 2021

തൃപ്തനാണ് ചെയ്യുന്ന വേഷങ്ങളിൽ, Interview with Niyas.

Interview by: Angel Katherine “ആകാശദീപമെന്നുമുണരുംമിടമായോ താരാഗണങ്ങൾ കുഞ്ഞുറങ്ങുമിടമായോ” ഈ ഗാനം ഓർക്കാത്തവരായി ആരുമുണ്ടാകില്ല. പ്രണയിക്കുന്നവർ ഒരു നിമിഷമെങ്കിലും ഈ ഗാനം ഓർത്തിരിക്കും, തിളങ്ങുന്ന കണ്ണുകളുമായി മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നടനാണ് നിയാസ്. സാധാരണ എല്ലാവരും സീരിയലിൽ നിന്ന് സിനിമയിലേക്ക് പോകുന്നതാണ് കണ്ടിട്ടുള്ളത് ……

തൃപ്തനാണ് ചെയ്യുന്ന വേഷങ്ങളിൽ, Interview with Niyas. Read More »

ഞങ്ങൾ ഇതാണ് ഇങ്ങനെയാണ്… Interview with Seethal Syam

Interview by: Angel Katherine ഈ ലോകം സ്ത്രീകളുടെയും പുരുഷൻമാരുടെയും മാത്രമല്ല ഞങ്ങളെപ്പോലെയുള്ളവരുടേതു കൂടിയാണെന്ന് ബോധ്യപ്പെടുത്തണം. ജീവിതത്തിലെ കഷ്ടപ്പാടിന്റെയും വെല്ലുവിളികളുടെയും കണ്ണീരിന്റെയും കഥകൾ നിശ്ചയദാർഡ്യത്തോടെ സമൂഹത്തിന് മുന്നിൽ പറയുകയും, താൻ കണ്ട സ്വപ്നങ്ങളെ പ്രാവർത്തികമാക്കുകയും, കൂടെയുള്ളവരുടെ സ്വപ്നങ്ങൾക്ക് പ്രചോദനം നല്കുകയും ചെയ്ത വ്യക്തിത്വമാണ് ശീതൾ ശ്യാം. ശീതളിന്റെ മുഖത്ത് എന്നും വിടർന്ന ഒരു പുഞ്ചിരി ഉണ്ടാകും ആ പുഞ്ചിരി മതി എല്ലാവർക്കും പ്രചോദനമേകാൻ…

ഞങ്ങൾ ഇതാണ് ഇങ്ങനെയാണ്… Interview with Seethal Syam Read More »

Chat with Dr. Reema Suraj

Chat With Dr. Reema Suraj

Interview by: Angel Katherine സൗന്ദര്യം കൊണ്ടും വാക്കുകൾ കൊണ്ടും ജനമനസ്സുകളുടെ ഇടയിലേക്ക് വന്ന അവതാരികയും മോഡലുമാണ് ഡോ. റീമ സൂരജ് . സെലിബ്രിറ്റി ഇന്റർവ്യൂകളിലൂടെ ആണ് റീമ സൂരജ് എന്ന ആങ്കർ ടെലിവിഷൻ പ്രേക്ഷകർക്ക് മുന്നിൽ കടന്ന് വന്നത്. ആങ്കറിംഗിലൂടെ ടെലിവിഷൻ രംഗത്തുവന്ന റീമ സൂരജ്, പിന്നെ ഞങ്ങൾ കണ്ടത് മോഡലിംഗിൽ ആണ്. കൂടുതലായി മോഡലിംഗിലേക്ക് പോകാനുള്ള കാരണം എന്താണ്.?ആങ്കറിംഗും മോഡലിംഗും തന്നെയാണ് എനിക്ക് കൂടുതൽ ഇഷ്ടം. ഇപ്പോഴും…..

Chat With Dr. Reema Suraj Read More »